mohanlal birth day

താളവട്ടം സിനിമയിൽ അവൻ കാണിച്ച ഗോഷ്ടികൾ ഒക്കെ യഥാർത്ഥ ജീവിതത്തിലും കാണിക്കുന്നത് തന്നെ; സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഒന്നും പ്രത്യേകിച്ച് സൃഷ്ടിച്ചിട്ടില്ല; ലാൽ ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ ആശുപത്രിയിൽ:താര രാജാവിന്റെ ജന്മദിനത്തിൽ അമ്മയ്ക്ക് പറയുവാനുള്ളത്

ഇന്ന് മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ 63 ജന്മദിനം ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാളികളെ എല്ലാം വിസ്മയിപ്പിച്ച താരം നടന വിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നീ…

11 months ago