Nahas hidayath

ആര്‍ ഡി എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

ആര്‍ ഡി എക്‌സ് ചിത്രത്തിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്‌ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.ഗോദ’

... read more
x