naseer samcranthi

സുധി മരിക്കുന്നതിന്റെ തലേന്ന് അപരിചിതൻ വിളിച്ച് ചോദിച്ചത് കൊല്ലം സുധി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണോ എന്ന്, വിവരം തിരക്കിയപ്പോൾ സുധി റിഹേഴ്സൽ ക്യാമ്പിലും, പിറ്റേദിവസം കണ്ണ് തുറന്നപ്പോൾ കേട്ടത് സുധിയുടെ മരണവിവരം, എന്നെ വിളിച്ച ആ അപരിചിതൻ ആര്? നസീർ സംക്രാന്തി

ജൂൺ ഒന്നിനുണ്ടായ അപകടത്തെ തുടർന്ന് കൊല്ലം സുധി എന്ന അതുല്യ കലാകാരൻ വിടവാങ്ങിയത് ഇന്നും ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത സത്യമാണ്. സഹപ്രവർത്തകരും കുടുംബവും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ ഇന്നും കൊല്ലം സുധി എന്ന

... read more
x