naslin

കണ്ണൂരിലെ സ്ത്രീകൾ മുസ്ലിം വിവാഹങ്ങളിൽ അടുക്കള ഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്, ഇപ്പോഴും അതിൽ മാറ്റം ഒന്നുമില്ല; നിഖില വിമൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം.

... read more
x