Naveen

നടി ഭാവനയുടെയും ഭർത്താവ് നവീന്റെയും ജീവിതത്തിലെയും പുതിയ സന്തോഷം പങ്ക്‌വെച്ച് നടി ഭാവന; ആശംസകള്‍ നേര്‍ന്ന് മലയാളി പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. മലയാളത്തിലും കന്നഡയിലും തമിഴിലും താരം സജീവമായിരുന്നു. കന്നഡ സിനിമകളില്‍

... read more
x