NEDUMUDI VENU

“സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും” വിങ്ങിപൊട്ടുന്ന കുറിപ്പുമായി പ്രിയ നടി മഞ്ജു വാര്യർ

അതുല്യ പ്രതിഭ നെടുമുടി വേണു വിടപറഞ്ഞത് ആരാധകരെയും സിനിമാലോകത്തെയും സങ്കടത്തിലാഴ്ത്തിയത് കുറച്ചൊന്നുമല്ല .. ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യ പ്രതിഭാശാലികളിൽ ഒരാളാണ് നടൻ നെടുമുടി വേണുവും .. നായകനായും വില്ലനായും സഹനടനായും തിളങ്ങിയ താരം

... read more
x