Nettoor chopper crash

‘പടച്ചോന്‍ ആണ് യൂസഫലി സാറിനെ കാണിച്ചു തന്നത്, കോടി പുണ്യം കിട്ടും’ ; കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ആമിനയും കുടുംബവും

ഏപ്രില്‍ 11ന് ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. അപകടത്തില്‍പെട്ട ദിവസം തന്നെ രക്ഷപ്പെടുത്തിയ കുടുംബത്തെ കാണാന്‍ കഴിഞ്ഞ ദിവസം യൂസഫലി

... read more
x