മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിരഞ്ജൻ നായർ.വിവാഹത്തിനു മുൻപും വിവാഹത്തിനുശേഷവും നിരഞ്ജൻ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. അഭിനയ വിശേഷങ്ങൾ മാത്രമല്ല താരം സ്വകാര്യ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു