nithya das dance with daughter

അമ്മയേതാ മകൾ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നടി നിത്യദാസ് ; വൈറലായി മകളോടൊപ്പം ഉള്ള നിത്യദാസിന്റെ ഡാൻസ്

നടൻ ദിലീപുമായിട്ടുള്ള ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സിൽ കേറി പറ്റിയ താരമാണ് നടി നിത്യദാസ്, ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ട് സിനിമ മേഖലയിൽ അരങ്ങേറിയ താരമാണ് നടി നിത്യദാസ്,

... read more
x