offical teaser

‘എ’ പടമാണെന്ന് അറിയാമായിരുന്നു, ആ സീൻ കഥക്ക് അത്യാവശ്യമായിരുന്നു ; സ്വാസിക മനസ്സ് തുറക്കുന്നു

നടനും, സംവിധായകനുമായ സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസർ കഴിഞ്ഞദിവസം

... read more
x