Prakash raj

എന്റെയും നിങ്ങളുടേയും വീടായ പാർലമെന്റ് മന്ദിരത്തിൽ പോലും ക്ഷേത്രത്തിലേത് പോലെ പൂജകൾ നടന്ന രാജ്യത്ത് നിശബ്ദരായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്: ഇന്ത്യ പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നെന്ന് പ്രകാശ് രാജ്

പാർലമെന്റ് മന്ദിരത്തിൽ പോലും ക്ഷേത്രത്തിലേത് പോലെ പൂജകൾ നടന്ന രാജ്യത്ത് എങ്ങനെ നിശബ്ദരായി ഇരിക്കാൻ സാധിക്കുമെന്ന് പ്രകാശ് രാജ്. സാർവദേശീയ സാഹിത്യോത്സവത്തിന്റെ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് പ്രകാശ് രാജ്

... read more

ചന്ദ്രയാൻ പുറത്ത് വിടുന്ന ആദ്യ ചിത്രം ചായ അടിക്കുന്ന ഒരു മലയാളി ചേട്ടൻ്റെ ആയിരിക്കും; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജ്, ഇത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് വിമർശനം

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം

... read more

എനിക്ക് കപടദേശീയതയെ ആഘോഷിക്കാൻ കഴിയില്ല, നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാകുകയും ന്യൂനപക്ഷം ബുൾഡോസർ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയെന്ന് നടൻ പ്രകാശ് രാജ്

കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവർ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്നും നടൻ പ്രകാശ് രാജ്. ‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ വിമർശനം. നമ്മുടെ

... read more

മാഡം ജീക്ക് ഫ്ളയിങ് കിസ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്, പക്ഷേ, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലേ….? സ്മൃതി ഇറാനിയോട് പ്രകാശ് രാജ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ളയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി

... read more
x