Praseetha menon

അച്ഛൻ ഐസിയുവിൽ ആയിട്ട് പോലും ആ എപ്പിസോഡിൽ ഞാൻ സങ്കടം അടക്കിപ്പിടിച്ച് അഭിനയിച്ചു, ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു: പ്രസീത മേനോൻ

പ്രസീത മേനോൻ എന്ന നടിയേയോ മിമിക്രി ആർട്ടിസ്റ്റിനേയോ അറിയാത്തവർ പോലും അമ്മായിയെ അറിയും. മലയാളിപ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന ബഹുമതിയും പ്രസീതക്ക് സ്വന്തമാണ്. ബാലതാരമായി

... read more
x