prathp pothen

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു ; ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, ഞെട്ടലോടെ സിനിമ ലോകം

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. (69) വയസായിരുന്നു അദ്ദേഹത്തിന്. 1952 – ൽ തിരുവനന്തപുരത്തെ ഒരു സമ്പന്ന കുടുംബത്തിലാണ്‌ പ്രതാപ് പോത്തൻ്റെ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക

... read more
x