priya mohan

ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്തു, അതൊരു ഓർ‌​ഗനൈസ്ഡ് ക്രൈമായിരുന്നു, വൻ മാഫിയയായിരുന്നു പിന്നിൽ; മലേഷ്യയിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് പ്രിയയും നിഹാലും

നടി പൂർണിമ ഇന്ദ്രജിത്തിൻ്റെ സഹോദരിയും നടിയുമായ പ്രിയ മോഹൻ മലയാളികൾക്ക് സുപരിചിതയാണ്. നടനും മോഡലുമൊക്കെയായ നിഹാൽ പിള്ളയാണ് പ്രിയ മോഹന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. യുട്യൂബിൽ ഇരുവർക്കും ഒരു ഹാപ്പി ഫാലിമിയെന്ന ചാനലുണ്ട്.

... read more
x