RADHIKA SURESH GOPI

നല്ലൊരു ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല , അത് കണ്ട് ഉടൻ തന്നെ രാധിക കഴുത്തിൽ നിന്നും മാല ഊരി ആ പെൺകുട്ടിക്ക് നൽകിയിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്കിടയിലേക്ക് വന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ താരം സ്ഥാനം നേടുകയായിരുന്നു.

... read more
x