Rafi

മണവാളനായി റാഫി, വധുവായി അണിഞ്ഞൊരുങ്ങി മഹീനയും; ചക്കപ്പഴം താരം റാഫി വിവാഹിതനായി

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി നേടിയെടുത്തത്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയവരാണ് പരമ്പരയില്‍ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതെങ്കിലും

... read more
x