raveendran

മഹാലക്ഷ്മി ഭയങ്കര പൊസസീവ് ആണ്; ഞങ്ങൾ തമ്മിൽ നിരന്തരം വഴക്ക് കൂടാറുണ്ട്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് ഇഷ്ടമല്ല: രവീന്ദ്രൻ

തമിഴ് ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരമായ മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരും പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇരുവരുടെയും വിവാഹത്തിന് ശേഷമാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചാവിഷയമായി മാറിയതും. നിരന്തരം

... read more
x