Rifa Mother Reaction

”മെഹ്നാസ് എപ്പോഴും ഒരു വടി കൊണ്ടുനടക്കും, റിഫയെ അടിക്കും, ഇന്നുവരെ മോൾക്ക് അവന്‍ മനസമാധാനം കൊടുത്തിട്ടില്ല” ; മനസ്സ് തുറന്ന് റിഫയുടെ ഉമ്മ

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഈയിടെയാണ് ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്ത് മിരിച്ച നിലയില്‍ കണ്ടെത്തിയത്.തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള

... read more
x