അന്തരിച്ച നടന് കലാഭവന്‍മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹത്തിന്റെ ക്ലാസിക്കല്‍ നൃത്തത്തിന് ആരാധകര്‍ ഒരുപാടാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ