ruvaise

റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് പറഞ്ഞത്, പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെയാണ് അവൾ തകർന്നുപോയത്: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ

തിരുവനന്തപുരം: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പ്രിതചേർക്കപ്പെട്ട ഡോ. റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ. റുവൈസിനെ തന്റെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇങ്ങോട്ട് ആലോചനയുമായി വന്നതായിരുന്നു അവരെന്നും സഹോദരൻ ജാസിം നാസ് പറയുന്നു.

... read more
x