മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെയും, കുടുംബത്തെയും ഏറെ സങ്കടത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അമ്മയുടെ അപ്രതീക്ഷിത വിയോഗം. ജനികയമ്മ എസ് നായർ എന്നാണ് അമ്മയുടെ മുഴുവൻ പേര്.