Sabeeta George

‘‘ഡാഡ്ഡിയുടെ ഈ മകള്‍ക്ക് അച്ഛന്‍ എന്ന തണല്‍ മരം ഇല്ലാണ്ട് ജീവിക്കാന്‍ അറിഞ്ഞുകൂടാ”; പിതാവിന്റെ ഓര്‍മകളില്‍ കരഞ്ഞുകൊണ്ട് നടി സബീറ്റ

‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ്

... read more
x