Saju Kodiyan

എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ച് നടൻ സാജു കൊടിയന്‍; പറമ്പില്‍ ഷെഡ് കെട്ടി താമസം ശേഷം മുപ്പതിനായിരം രൂപ കൊണ്ട് പണി തുടങ്ങിയ വീട്

മിമിക്രി താരവും ടെലിവിഷന്‍ അവതാരകനും സിനിമാ നടനുമൊക്കെയായ സാജു കൊടിയനെ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ആലുവ സ്വദേശിയായ സാജു കൊടിയന്‍ ”ദേ മാവേലി കൊമ്പത്ത്” എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ഹരിശ്രീ അടക്കം

... read more
x