Sanalkumar sasidharam

ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം;മഞ്ജു വാര്യരുടെ പരാതിയിലെ വിവരങ്ങൾ പുറത്ത്

നടി മഞ്ജു വാര്യര്‍ നല്‍കിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെയുള്ള പരാതിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സനല്‍കുമാര്‍ ശശിധരനില്‍ നിന്നുള്ള നിരന്തരമായ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. കമ്മീഷണര്‍

... read more
x