എല്ലാകാലത്തും സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നതും ചിന്തിക്കുന്നതുമായ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും കവിയൂർ പൊന്നമ്മയും ഒക്കെ തകർത്താടിയ ചിത്രം…