Santhosh

മരിക്കും മുമ്പുള്ള ഒരേയൊരു ആഗ്രഹം ; താൻ കൊടുത്ത വാക്ക് പാലിച്ചു സുരേഷ്‌ഗോപി! കൈയ്യടിച്ചു ആരാധകർ

സഹായമഭ്യര്‍ത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും സഹായിക്കാന്‍ എന്നും മടികൂടാതെ മുന്നോട്ട് എത്താറുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ്

... read more
x