sara Thomas

പഠനത്തിലും ചിത്ര രചനയിലും മിടുക്കി, അപകടവിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല: സാറ തോമസിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ഉറ്റവർ

കുസാറ്റിലെ സംഗീതപരിപാടി തുടങ്ങും മുൻപെ ഉണ്ടായ അപകടത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ദമ്പതിമാരുടെ

... read more
x