Saranya death

ഉറങ്ങാന്‍പോലുമാവാതെ കഠിന വേധനയാണ് നടി ശരണ്യ അനുഭവിച്ചത്; മംമ്ത മോഹന്‍ദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ് അവരെപ്പോലെ തിരിച്ചു വരുമെന്ന് അവള്‍ മോഹിച്ചു എന്നാൽ

മലയാള ചലച്ചിത്ര ലോകത്തെ ഇഷ്ട താരമായിരുന്നു ശരണ്യ. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളില്‍

... read more
x