sarath das

“അഭിനയ ജീവിതത്തിനിടയിൽ തന്നെ ഏറ്റവും വിഷമിച്ചിപ്പ സംഭവം ലൊക്കേഷനിൽവെച്ച് നടന്ന ആ കാര്യമാണ്” : മലയാളികളുടെ പ്രിയ താരം നടൻ ‘ശരത്ദാസ്’ മനസ് തുറക്കുന്നു

ടെലിവിഷൻ പരിപാടികളിലൂടെയും, സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ‘ശരത്ദാസ്’. ‘ശ്രീ മഹാഭാഗവതം’ എന്ന പരമ്പരയിലെ ‘ശ്രീകൃഷ്ണൻ്റെ’ വേഷത്തിലൂടെയാണ് ശരത് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതും, ഇഷ്ടം നേടുന്നതും.  25 വർഷത്തിലധികമായി സിനിമ –

... read more
x