Seema

സീമ ഇനി വെറും സപ്ലൈറല്ല, സൂപ്പര്‍വൈസര്‍: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണവിതരണക്കാരിയായിരുന്ന ‘നര്‍ത്തകി’യ്ക്ക് പ്രൊമോഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യയ്ക്ക് സൂപ്പര്‍വൈസറായി പ്രൊമോഷന്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ കേരളത്തിലെ വന്ദേഭാരത് ട്രെയിനില്‍ ഭക്ഷണവിതരണക്കാരിയായി ജോലി ചെയ്യുന്നത്

... read more
x