Serial Actress Indulekha

ഭര്‍ത്താവ് അമിത മദ്യപാനത്തെത്തുടര്‍ന്ന് കരള്‍രോഗം വന്ന് മരിച്ചു,ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന് പലരും വിമര്‍ശിച്ചു നടി ഇന്ദുലേഖയുടെ നീറുന്ന ജീവിതകഥ

മലയാള സീരിയല്‍ നടി ഇന്ദുലേഖ എല്ലാവര്‍ക്കും സുപരിചിതയാണ്. സ്‌ക്രീനില്‍ സന്തോഷവും ദു:ഖവും കളിചിരിയും സ്‌ക്രിപ്റ്റിനനുസരിച്ച് മിന്നിമറയുമ്പോള്‍ അവരുടെ യഥാര്‍ത്ഥ ജീവിതം എങ്ങനെയാണെന്ന് നാം ചിന്തിക്കാറില്ല. അത്തരത്തില്‍ ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ്

... read more
x