ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് റേറ്റിംങില്‍ ഒന്നാം സ്ഥാനമായിരുന്നു. കുടുംബ പ്രേക്ഷകരുടെ ഈ ഇഷ്ട സീരിയല്‍ ബംഗാളി സീരിയല്‍ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മീരാ