shahid kapoor

ഉഴപ്പി നടക്കുന്ന ആണുങ്ങളെ സ്ത്രീകൾ നന്നാക്കുന്നതാണ് വിവാഹമെന്ന് ഷാഹിദ് കപൂർ; ഇദ്ദേഹം 13ാം നൂറ്റാണ്ടിൽ നിന്നുമാണ് വരുന്നതെന്ന് സോഷ്യൽ മീഡിയ വിമർശനം

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാഹിദ് കപൂർ. ഇപ്പോഴിതാ വിവാഹത്തെ പറ്റി നടൻ ഷാഹിദ് കപൂർ പറഞ്ഞ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം വന്നിരിക്കുകയാണ്. വിവാഹമെന്നാൽ സ്ത്രീകൾ പുരുഷന്മാരെ നന്നാക്കുന്നതാണെന്നായിരുന്നു ഷാഹിദിന്റെ പരാമർശം. ഫിലിം

... read more
x