shared a new video – instagram

50-ാം വയസില്‍ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ ; ആഘോഷമാക്കി നടി സുമാ ജയറാം

മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതയായ നടിമാരിൽ ഒരാളാണ് സുമജയറാം. നായികയായും, സഹനടിയായും നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിക്കുവാൻ സുമയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം അഭിനയജീവിതത്തോട് പൂർണമായും വിട പറഞ്ഞ് ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കുകയായിരുന്നു താരം.

... read more
x