sharon parasala greesha

ഏറെ വിശ്വസിച്ചവരെ കൊന്ന് തള്ളിയ ക്രൂ.ര.തയുടെ മുഖങ്ങൾ

കുറച്ചുനാളുകളായി കേരളത്തിലെ സ്ത്രീകൾ ആണ് പൈശാചികമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. അത്തരത്തിലുള്ള ഒരു റെക്കോർഡ് ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൂടത്തായി കേസിൽ പ്രതി ജോളിയായിരുന്നു. ഇലന്തൂർ നരബലി കേസിൽ പ്രതി ലൈലയാണ്.

... read more
x