sherin shahana

വീൽചെയറിലിരുന്ന് സിവിൽ സർവീസ് പൊരുതി നേടി; പ്രചോദനമായി ഷെറിൻ ഷഹാനയുടെ അതിജീവനത്തിൻ്റെ കഥ

എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിൻ ഷഹാനയെ വീൽചെയറിലാക്കിയത് ആറ് വർഷം മുമ്പ് അശ്രദ്ധമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാൽ, അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലും ഷെറിൻ വെറുതേ ഇരുന്നില്ല. വിധിയെ തോൽപ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി

... read more
x