shivam

ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജയിലിലായി; 10 വർഷത്തിനുശേഷം അച്ഛൻ മകനെ കണ്ടെത്തിയത് അനാഥാലയത്തിലെ ഭക്ഷണവിതരണത്തിനിടെ

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ അച്ഛനമ്മമാർ മക്കളെ നീണ്ട ഇടവേളക്കുശേഷം കണ്ടെത്തുന്ന ഒരുപാട് വാർത്തകൾ പ്രചരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത ചാർഖണ്ഡിൽ നിന്ന് മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ഒരു ദശാബ്ദത്തിന് ശേഷം

... read more
x