Shivan

ആരാദ്യം പാടും? അഞ്ജലി പാടട്ടെ! ; സ്റ്റാർട്ട് മ്യൂസിക് ഷോയെ ഇളക്കി മറിച്ച് ശിവനും അഞ്ജലിയും എത്തിയപ്പോൾ വീഡിയോ കാണാം

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സമ്പാദിച്ച സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവാക്കള്‍ക്കിടയിലും കത്തിനില്‍ക്കുന്ന സീരിയല്‍ടൂടിയാണ്. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സാന്ത്വനം

... read more
x