short story

നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന സഹപാഠിയുടെ കളിയാക്കൽ, മൂന്നാം ക്ലാസുകാരി കണ്ടെത്തിയ പരിഹാരത്തിൽ കണ്ണ് നിറഞ്ഞ് അധ്യാപികയും മാതാപിതാക്കളും

കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാര്യങ്ങൾക്കുപോലും ഏറെ സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്യുന്നവരാണ് അവർ. അതുകൊണ്ടുതന്നെ പലരും പറയാറുണ്ട് കുഞ്ഞു കുട്ടികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണമെന്ന്. പല കാര്യങ്ങളും അവർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും

... read more
x