singer sreenath marriage video

ഗായകൻ ശ്രീനാഥിന്റെയും സംവിധായകൻ സേതുവിൻറെ മകൾ അശ്വതിയുടെയും വിവാഹം കഴിഞ്ഞു , വിവാഹ വീഡിയോ കാണാം

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ പ്രിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ . മികച്ച ആലാപനത്തിലൂടെ നിരവധി പ്രേഷകരുടെ ഇഷ്ടം നേടിയെടുത്ത താരമിപ്പോൾ സംഗീത സംവിധായകൻ

... read more
x