singer usha uthupp story

”മകന്‍ ആ,ത്മ.ഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, 12 വര്‍ഷമായി ഉറക്ക ഗുളി കഴിക്കാതെ ഉറങ്ങാന്‍ കഴിയില്ല”; ജീവിതത്തിലെ വേദനകള്‍ തുറന്ന്പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

കവി, ഗാനരചയിതാവ്, സംവിധായകന്‍,നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍ എ്‌നീ നിലകളില്‍ പ്രശസ്തനാണ് ശ്രീകുമാരന്‍ തമ്പി.1966ൽ തിരുവനന്തപുരത്തെ മെരിലാൻഡ്‌ സ്റ്റുഡിയോ ഉടമയുംനിർമ്മാതാവുമായിരുന്ന പി.സുബ്രഹ്മണ്യമാണ്‌ തന്റെ “കാട്ടുമല്ലിക”യിലൂടെചലച്ചിത്രലോകത്തേക്ക്‌ ഗാനരചയിതാവായി ആദ്യം ശ്രീകുമാരൻ തമ്പിയെഅവതരിപ്പിക്കുന്നത്‌.അർത്ഥവത്തും ലളിതവുമായ വാക്കുകൾ കൊണ്ടും ആസ്വാദകഹൃദയങ്ങളെ പ്രണയാതുരമാക്കിയിരുന്ന

... read more
x