sipsi arrested

ഒന്നര വയസ്സുകാരിയെ കാമുകൻ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശി അറസ്റ്റില്‍; പിടിയിലായതിന് പിന്നാലെ പൊലീസിന് നേരെ അസഭ്യ വര്‍ഷവും വിവസ്ത്രയാകാനുള്ള ശ്രമവും

കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിൻ്റെ മുത്തശ്ശി അങ്കമാലി സ്വദേശിനിയായ സിപ്സിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൊലീസാണ് സിപ്സിയെ അറസ്റ്റു ചെയ്തത്. ബാലനീതി…

2 years ago