Social Media Influencer

17–ാം വിവാഹം, 28–ാം വയസ്സിൽ ഒറ്റക്കായി ; 45-ൽ തന്റെ യൗവ്വനം ആഘോഷിക്കുന്ന മഞ്ചുഷ മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്

കാഴ്ചയില്ലാത്ത കുഞ്ഞിനെ പെറ്റുപോറ്റി അവനെ കരളായി ചേര്‍ത്തുപിടിച്ച അമ്മയായ മഞ്ജുഷ അനുവിനെ സോഷ്യല്‍ മീഡിയയില്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പത്തനംതിട്ട പൂങ്കാവ് സ്വദേശിയായ മഞ്ജുഷ കുറേക്കാലം പ്രവാസിയും ആയിരുന്നു. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ്

... read more
x