speial interview

ജോമോൾ എന്റെ ഭാര്യ ആകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, ഞാൻ ആ പാവത്തെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ! വിനീത് കുമാർ മനസ്സ് തുറക്കുന്നു

മലയാളസിനിമയിൽ ഒരുകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് ജോമോൾ. ചുരുക്കം ചില സിനിമകളിൽ മാത്രമേ ജോമോൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റായ ചിത്രങ്ങളാണ്. വിവാഹത്തിന് പിന്നാലെയാണ് അഭിനയജീവിതത്തോട് താരം പൂർണമായി വിട പറയുന്നത്.

... read more
x