sreeja

ഞാൻ വളരെ സീരിയസായി കണ്ടതൊന്നും അവൾക്ക് അങ്ങനെയായിരുന്നില്ല, നടിമാരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി വിവാഹം കഴിക്കുന്നതായിരിക്കും ഉചിതം; ശ്രീജയെ പറ്റി സെന്തിൽ

ബാലചന്ദ്രമേനോൻ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാൽ എന്ന സിനിമയിൽ നായികയായി അരങ്ങേറിയ താരം സഹോദരൻ സഹദേവൻ, വടക്കുംനാഥൻ, വാൽക്കണ്ണാടി, വടക്കുംനാഥൻ, ഭാർഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

... read more
x