sreenish aravind

ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്‌ളൈ പറന്നത് പോലെയും തോന്നി ;ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ പേളി

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി നടിയും അവതാരകയുമാണ് പേളി മാണി. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് പേളിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റുപിടിച്ചത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായി

... read more
x