sruthi rajnikanth

“പ്ലസ് ടു കഴിഞ്ഞ ഒരു പെണ്കുട്ടിയോടാണ് അത്തരത്തിൽ പെരുമാറുന്നത് എന്നൊരു ബോധം പോലും അയാൾക്കില്ലായിരുന്നു ” തമിഴിൽ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ചക്കപ്പഴം സീരിയലിലെ പൈങ്കിളി

ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത് . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ച താരം ഏറെ ശ്രെധ

... read more
x