sudheer karamana

അച്ഛൻ സിനിമയിലെ കാരണവർ, 17 വർഷം സ്കൂൾ പ്രിൻസിപ്പൽ ; മലയാള സിനിമയിൽ വില്ലനായും സഹനടനായും തിളങ്ങുന്ന സുധീർ കരമനയുടെ അധികമാർക്കും അറിയാത്ത ജീവിതം

തനിയ്ക്ക് മാത്രമായി അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ സ്വന്തമായി ഒരു അഭിനയ ശൈലിയിലൂടെ മലയാള സിനിമ ആസ്വാദകർക്കിടയിൽ വലിയ സ്ഥാനം സ്വന്തമാക്കിയ നടനായിരുന്നു കരമന ജനാർദ്ദൻ. അദ്ദേഹത്തെ പോലെ തന്നെ മകനായ കരമന സുധീറും അഭിനയത്തിൻ്റെ

... read more
x