suresh gopis wife

സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം നാല് മക്കളുടെ അമ്മ ; സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു, അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇങ്ങനെ

സുരേഷ്ഗോപിയെ പോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതയാണ് അദ്ദേഹത്തിൻ്റെ ഭാര്യ രാധിക സുരേഷ് ഗോപിയും. കലയും, സംഗീതവും ഒരുപോലെ നിറഞ്ഞ വീട്ടിലായിരുന്നു രാധികയുടെ ജനനം. സിനിമ പിന്നണിഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ ഗായിക.

... read more
x