talks about actor dilep

കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ ദിലീപ് സഹായിക്കുന്ന മാർഗങ്ങൾ കണ്ട് അത്ഭുതപെട്ടിട്ടുണ്ട് , തുറന്ന് പറഞ് ശാന്തിവിള ദിനേശ്

മലയാളസിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ദിലീപ്. ആരംഭത്തിൽ കോമഡി കഥാപാത്രങ്ങളിലൂടെയും, ചെറിയ വേഷങ്ങളിലൂടെയും കടന്ന് വന്ന് പിന്നീട് മുഖ്യധാരാ കഥാപാത്രങ്ങളിലേയ്ക്കും, നായകവേഷത്തിലേയ്ക്കുമുള്ള ദിലീപി ൻ്റെ വളർച്ച വേഗത്തിലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ്

... read more
x